voters questions bjp candidates at trivandrum
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളൂ. എന്നാല്‍ കുമ്മനത്തിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങി കഴിഞ്ഞു.